Karnataka Elections 2018 : ഗവര്‍ണറെ വച്ച് കളിച്ചത് മോദിയും ഷായും | Oneindia Malayalam

2018-05-17 80

Modi and Shah behind Yedyurappa win
തിരഞ്ഞെപ്പ് ഫലം വന്ന ഉടനെ ദില്ലിയില്‍ ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യമുണ്ടാകുമെന്ന് ബിജെപി ആദ്യം പ്രതീക്ഷിച്ചിരുന്നില്ല.
#Karnatakaelections2018 #BJP #JDS